വിജയം ആഗ്രഹിക്കുന്നവരുടെ കൂടെ ആർച്ചി കൈറ്റ്സ് എന്നും.
Practical computer education, career-focused training and skill development with personal guidance and placement support.
പഠനത്തോടൊപ്പം ജോലിയും കൂടെ പ്ലേസ്മെന്റ് സപ്പോർട്ടും...
Learn today. Build your skills. Prepare for tomorrow.കമ്പ്യൂട്ടർ വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സ്ഥാപനങ്ങൾ എല്ലായിടത്തും ഉണ്ട്. പരമ്പരാഗത വിദ്യാഭ്യാസം പൂർത്തിയാക്കിയവരും മുതിർന്നവരും ഒരേ പോലെ ഇന്ന് കമ്പ്യൂട്ടർ പരിശീലനത്തിൽ ആകൃഷ്ടരാണ്. ജോലി നേടാനും ഏർപ്പെട്ടിരിക്കുന്ന ജോലിയിലെ പുതിയ പരിഷ്കാരങ്ങൾക്കൊപ്പം കുട്ടികളെ വിദ്യാഭ്യാസത്തിന് സഹായിക്കാനും മാർഗ്ഗദർശനം നൽകുവാനും സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവർ കമ്പ്യൂട്ടർ പരിശീലനത്തിന് ഉചിതമായ ഇടം അന്വേഷിക്കുന്നു.
നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും കരിയറിൽ പുതിയ അവസരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന വിവിധ കോഴ്സുകൾ.
വിവിധ സോഫ്റ്റ്‌വെയറുകളിലും വിഷയങ്ങളിലും പ്രത്യേകം പരിശീലനം നേടാം.
പഠനവും സൗഹൃദവും ആഘോഷങ്ങളും ഒത്തുചേരുന്ന ആർച്ചി കൈറ്റ്സിലെ ചില മനോഹര കാഴ്ചകൾ.
മികച്ച തൊഴിൽ അവസരങ്ങളിലേക്ക് നിങ്ങളുടെ കരിയറിന് പുതിയൊരു തുടക്കം കുറിക്കാം. പ്ലേസ്മെന്റ് സെല്ലിൽ രജിസ്റ്റർ ചെയ്ത് അനുയോജ്യമായ തൊഴിൽ അവസരങ്ങൾ കണ്ടെത്തൂ.
Scan this QR code using your mobile camera to open the candidate registration form.
✓ Easy & Quick Registration
Have questions about our courses? Get in touch with us.
09:00 AM – 05:30 PM
09:00 AM – 01:00 PM
M M Road, Grace Plaza Complex
Pilathara, Kannur, Kerala