കമ്പ്യൂട്ടർ വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി സ്ഥാപനങ്ങൾ എല്ലായിടത്തും ഉണ്ട് പരമ്പരാഗത വിദ്യാഭ്യാസം പൂർത്തിയാക്കിയവരും, മുതിർന്നവരും ഒരേ പോലെ ഇന്ന് കമ്പ്യൂട്ടർ പരിശീലനത്തിൽ ആകൃഷ്ടരാണ്. ജോലി നേടാനും ഏർപ്പപെട്ടിരിക്കുന്ന ജോലിയിലെ പുതിയ പരിഷ്ക്കാരങ്ങൾക്കൊപ്പം കുട്ടികളെ വിദ്യാഭ്യാസത്തിന് സഹായിക്കാനും, മാർഗ്ഗദർശനം നൽകുവാനും സമൂഹത്തിൻെറ എല്ലാ മേഖലയിലും ഉള്ളവർ കമ്പ്യൂട്ടർ പരിശീലനത്തിന് ഉചിതമായ ഇടം അന്വേഷിക്കുന്നു. എന്നാൽ അവർ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഈ സ്ഥാപനങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരുടെയും വിലമതിക്കുന്ന സമയവും, സമ്പത്തും ശരിയായ രീതിയിൽ വിനിയോഗിച്ച് കമ്പ്യൂട്ടർ പരിശീലനം കൊണ്ട് അവർ ഉദ്ദേശിക്കുന്ന പ്രയോജനം നേടിയെടുക്കാൻ ആരാണ് അവരെ ഫലപ്രദമായി സഹായിക്കാൻ സന്നദ്ദരായിട്ടുള്ളത്?
ലക്ഷ്യം സർക്കാർ ജോലിയാണെങ്കിൽ PSC അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സുകളായ DCA, PGDCA, Data Entry, Office Automation എന്നി കോഴ്സുകൾ തന്നെ തിരഞ്ഞെടുക്കൂ... സർക്കാർ തലത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനം ആവിശ്യമായ നിരവധി മേഖലകളിൽ നിങ്ങൾക്കായി നിരവധി തൊഴിൽ അവസരങ്ങൾ SSLC, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്കായി ഒരു മാസം മുതൽ 12 മാസം വരെയുള്ള വിവിധ കോഴ്സുകൾ.
MS Word, MS Excel, MS Power point
Printing, Scanning, Online Banking, Internet & Email
Duration: 2 months Fees:6000/-
Adobe Indesign & PageMaker
ISM Malayalam, Microsoft Word & Excel
Duration: 3 months Fees:14000/-
Adobe Photoshop, PageMaker, Coreldraw, ISM Malayalam
Scanning & Printing, Internet basics, Digital Sign Board designing
Duration: 4 months Fees:16000/-
Computer Fundamentals, OS, Windows
C, C++, Java, SQL Sever
Duration: 6 months Fees:20500/-
Computer Fundamentals, OS, Windows
C, C++, Java, SQL Sever, HTML, DHTML & Projects
Duration: 12 months Fees:45000/-
Basic Terms & Principles, Transactions, Ledgers
Stock Register, Balance sheet, Tally, GST
Duration: 4 months Fees:16500/-
Basic Terms & Principles, Transactions, Ledgers
Peachtree, Quick Book, EX
Duration: 3 months Fees:18500/-
Basic Terms & Principles, Transactions, Ledgers
GST, Tally,Peachtree, Quick Book, MS Excel
Duration: 7 months Fees:25500/-
Transactions, Ledgers, Journels, Financial Statements
Tax, Tally, Peachtree, Quick Book, MS Word, Excel, Powerpoint
Duration: 8 months Fees:35500/-
Photoshop, Illustrator, Pagemaker, Indesign, CorelDRAW
ISM Malayalam, Flash, 2D & 3D Animation, 3D StudioMax, VRAY
Duration: 12 months Fees:62500/-
Photoshop, Illustrator, Pagemaker, Indesign, CorelDRAW
Typing Master, ISM Malayalam, Poster designing
Duration: 6 months Fees:35500/-
Photoshop, Illustrator, Pagemaker, Indesign, CorelDRAW
Typing Master, Arabic typing, ISM Malayalam
Duration: 6 months Fees:35800/-
Fundamentals, Typing Master, Photoshop, MS Word
HTML-5, CSS, Dreamweaver, Javascript
Duration: 6 months Fees:34200/-
Overview,Isomertric view, Dimensioning, 2D drawing, Tools
Layers, Hatch objects, Plotting, 3D modelling
Duration: 4 months Fees:17400/-
Plan & Elevation in AuotoCAD, Creating models
3ds Max, Photoshop, V-RAY
Duration: 6 months Fees:40600/-
Building Plan & Elevation, Animation Basics
AutoCAD, 3ds Max, Photoshop, V-RAY
Duration: 5 months Fees:40600/-
2D Geometry, Drafting tools, Plotting
3D Studio Max, Adobe Photoshop, Premier Pro
Duration: 6 months Fees:52500/-
Building Plan & Elevation, Sketchup, Revit
AutoCAD, 3ds Max, V-RAY, Premier Pro
Duration: 8 months Fees:61500/-
Adobe Photoshop, Illustrator, Lightroom
Cover & Album designing, Digital Painting
Duration: 2 months Fees:17800/-
Adobe Photoshop, Illustrator, Mockups
Brochure designing, SMO, Web Analytics, Adwords
Duration: 2 months Fees:22500/-
Fundamentals of video editing
Adobe Photoshop, Premier Pro
Duration: 3 months Fees:15000/-
Adobe Photoshop, Premier Pro, FCP
After Effects, Audio dubbing & Projects
Duration: 8 months Fees:61500/-
Script writing, Cinematography, Photoshop
CorelDRAW, Final Cut Pro, After Effects, Sound Forge
Duration: 6 months Fees:35500/-
FTP, TCP/IP, HTTP, Web hosting
HTML & DHTML, Javascript, PHP, MySQL
Duration: 8 months Fees:32500/-
Basics of MongoDB, Express.js, React.js, Node.js
Web designing with front & back end development
Duration: 6 months Fees:35000/-
C, C++, PHP, MySQL, HTML-5, Javascript
XML, UML, JDK, Java Beans, JSP
Duration: 18 months Fees:58900/-
എല്ലാ മേഖലയിലും കമ്പ്യൂട്ടർ ആവിശ്യമായ ഈ കാലഘട്ടത്തിൽ നിങ്ങൾക്ക് ആവിശ്യമായ സോഫ്റ്റ്‌വെയർ ഏതുമായിക്കൊള്ളട്ടെ ആർച്ചി കൈറ്റ്സ് നിങ്ങളെ കൂടെ എന്നും......☺️
ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുവാൻ സഹായിക്കുന്നു
മെമ്മറി വർദ്ധിപ്പിക്കാനും കണക്കിൽ മിടുക്കരായി മാറുവാനും
നിങ്ങൾക്കുമാകാം ചെസ്സ് ചാമ്പ്യൻ !!!
അടിവരയിട്ട് പറയാം.. കൈയക്ഷരം ഇനി മോശമാവില്ല...
🚪ട്യൂട്ടർമാർ ദിവസേന കുട്ടികൾക്ക് നേരിട്ട് വീട്ടിൽ വന്ന് ക്ലാസുകൾ നൽകുന്നു
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടാം..
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്കൾക്കായി Root level സപ്പോർട്ട്..
BCA, MCA, BSC & MSC Computer science, BTech Project etc.....
5 വയസ്സുമുതല്‍ കുട്ടികള്‍ക്ക് അബാക്കസ്സ് പഠനം നല്‍കുന്നതിലൂടെ പഠനത്തില്‍ മികച്ച വിജയം നേടുവാന്‍ സാധിക്കുന്നു. കുട്ടികളിലെ ഏകാഗ്രത, ശ്രദ്ധ, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാനും, ഗണിതശാസ്ത്രത്തെ രസകരമായി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുവാനും തന്‍മൂലം പഠനം ലളിതവും വിനോദകരവും ആക്കാന്‍ കുട്ടികളെ അബാക്കസ്സ് പഠനത്തിലൂടെ സഹായിക്കുന്നു.
ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ | ഗ്രേസ് പ്ലാസ കോംപ്ലെക്സ് | ഓപ്പോസിറ്റ് ചെറുതാഴം ബാങ്ക് | പിലാത്തറ
04972 802 790 | 8281016662
Monday to Saturday 09.00 AM - 5:30 PM
Sunday 09:00 AM - 01.00 PM